അറിയിപ്പുകള്‍
ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും, എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത്, പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ ഫെബ്രുവരി...