റിപ്പോര്‍ട്ട്
തൃശ്ശൂർ: തീരദേശ പരിപാലന പദ്ധതിയുടെ കരട് റിപ്പോര്‍ട്ടിലേക്ക് അഭ്യര്‍ത്ഥനയുമായി പുന്നയൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കരട്...