
തൊഴിലവസരങ്ങള്‍
വാക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: കുടുംബശ്രീയുടെ കേരള ചിക്കൻ കമ്പനിയിൽ ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 26 രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പൗൾട്രി പ്രൊഡക്ഷൻ ആന്റ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം...
