കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

November 1, 2020

ന്യൂഡല്‍ഹി: സംസ്ഥാനപ്പിറവി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകൾ നേർന്നു. “ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ …