ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ശശി തരൂര്‍ എം പി. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ കേന്ദ്രം മൗനം പാലിച്ചുവെന്ന് ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ കുറ്റപ്പെടുത്തി. റെയില്‍വേ മേഖലയിലും...
Read full story