15 കോടിയുടെ ഹെറോയിനുമായി കെനിയന്‍ വനിത പിടിയില്‍

December 20, 2021

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെറോയിനുമായി കെനിയന്‍ വനിത പിടിയില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 15 കോടി വില വരുന്ന രണ്ട് കിലോ ഹെറോയിനാണ് കസ്റ്റംസ് പിടിച്ചടെുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമാണ് 33കാരിയായ യുവതി ജയ്പൂരിലെത്തിയത്. കഴിഞ്ഞ മാസം …