
റിപ്പോര്‍ട്ട്
നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് കടന്ന ഏറ്റവും പ്രായംകൂടിയ ആളായി കെനിച്ചി ഹോറി
By ന്യൂസ് ഡെസ്ക്
•
June 5, 2022
ടോക്യോ: നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് സമുദ്രം കടക്കുന്ന ഏറ്റവും പ്രായംകൂടിയ ആളെന്ന റെക്കോഡ് നേടി ജപ്പാന്‍കാരനായ കെനിച്ചി ഹോറി. 83 വയസ്സാണ് ഹോറിക്ക്. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് രണ്ടുമാസം മുമ്പ് യാത്ര പുറപ്പെട്ട് ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറന്‍ ജപ്പാനിലെ കീ കടലിടുക്കില്‍...
Read full story


