റിപ്പോര്‍ട്ട്
 മൂന്ന്ദിനം നീണ്ട റവന്യൂകലോത്സവത്തിന് ആവേശകരമായ പരിസമാപ്തി തൃശൂരിന് കലാകിരീടം അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലമായ രീതിയില്‍ റവന്യൂ കലോത്സവം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കേരളത്തിലെ ഭൂമിസംബന്ധമായ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഇമവെട്ടാതെ...