കേരളത്തിൽ ഒരു വികസനവും നടക്കില്ല എന്ന ധാരണ മാറി: മുഖ്യമന്ത്രി

December 15, 2022

സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടക്കാൻ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതിൽ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.  ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും  കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ …

കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15ന് തുറക്കും

October 21, 2022

കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2.7 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ഫ്ളൈഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അവസാനഘട്ട പ്രവർത്തികൾ പൂർത്തിയാക്കി നവംബർ ഒന്നിന് തുറക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും …

ആരും പട്ടിണിയിലാവരുതെന്നത് സര്‍ക്കാർ നയം : മന്ത്രി ജി ആർ അനിൽ

August 31, 2022

ആരും പട്ടിണിയിലാവരുത് എന്ന ലക്ഷ്യത്തോടെയുള്ള ഭക്ഷ്യനയമാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു തിരുവനന്തപുരം കഴക്കൂട്ടത്ത് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് സിവിൽ സപ്ലൈസ് വഴി സൗജന്യ ഭക്ഷ്യ ധാന്യത്തിനുള്ള പെർമിറ്റും …

മാജിക് അക്കാദമി വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് പെർമിറ്റ്

August 30, 2022

കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾക്ക് വെൽഫയർ സ്‌കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ അനുവദിച്ച് ഉത്തരവായി. പെർമിറ്റ് വിതരണത്തിന്റെയും ഭക്ഷ്യ കിറ്റ് വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ …

കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

July 11, 2022

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാർ (48) ആണ് പോലീസിന്റെ പിടിയിലായത്. 11/07/22 തിങ്കളാഴ്ച രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നെട്ടയകോണം സ്വദേശി കെ. …

ഇൻസ്ട്രക്ടർ താത്ക്കാലിക ഒഴിവ്

May 28, 2022

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി ട്രേഡിൽ ഈഴവ വിഭാഗത്തിൽ സംവരണം ചെയ്ത താത്ക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ 2ന് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് …

സ്പോട്ട് അഡ്മിഷന്‍

January 3, 2022

കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡിമിഷന്‍ നടത്തുന്നു. ജനുവരി 15 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ നാല് മണി വരെയാണ് അഡ്മിഷന്‍. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസല്‍ …

തിരുവനന്തപുരം: ഫിസിക്കൽ ട്രെയിനിംഗ്- മേട്രൻ നിയമനം

December 20, 2021

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനിങ്-മേട്രൻ തസ്തികയിൽ (സ്ത്രീകൾ മാത്രം) അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത. പ്രായം 2021 ഡിസംബർ ഒന്നിന് 21നും 35നും മധ്യേ. മാസശമ്പളം 21000 രൂപ. വിശദവിവരങ്ങൾക്ക്: www.sainikschooltvm.nic.in.

ഗവ. വനിതാ ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

December 16, 2021

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ 2021-22 അധ്യയന വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 20 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം രാവിലെ 10 നും …

അന്ന് മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്; ശബരിമല പ്രസ്താവനയില്‍ വിശദീകരണവുമായി കടകംപള്ളി നിയമസഭയില്‍

May 31, 2021

തിരുവനന്തപുരം: ശബരിമല വിഷത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ‘മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്’ ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ 31/05/21 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. ശബരിമല പ്രശ്‌നത്തില്‍ മാപ്പുപറഞ്ഞെന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് …