
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവരി മേൽപ്പാലത്തിന്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. നിർമാണം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും മേൽപ്പാലം തുറന്ന് നൽകുന്നിലെന്നാണ് ആരോപണം. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സമയം ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ്...
