കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു

January 29, 2022

കാസർകോട്: കയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് ക്യു എഫ് വൊക്കേഷണല്‍ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10 രാവിലെ 11 വരെ ദര്‍ഘാസ് ഫോറം കൊടുക്കും. ഫെബ്രുവരി 10ന് ഉച്ചക്ക് 2 …

കാസർകോട്: ആസാദി കാ അമൃത് മഹോത്സവ് വിദ്യാലയോത്സവമായി, കയ്യൂർ കർഷകസമരം അനുസ്മരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

September 13, 2021

കാസർകോട്: അടച്ചിടൽ നാളുകളിലും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിരസ്മരണ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കയ്യൂർ കർഷകസമരങ്ങളുടെ ഓർമകളുമായി …

ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ പരിപാടികൾ

July 3, 2021

കയ്യൂരിൽ ഒക്ടോബർ ആദ്യവാരംഇന്ത്യ സ്വതന്ത്രമായതിന്റെ 75ാം വാർഷികത്തിന് ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷങ്ങൾ. പ്രാദേശികതലത്തിൽ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരെയും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്യ …

ജലസംരക്ഷണം സ്‌ട്രോങ്ങാക്കാന്‍ ‘റിങ് തടയണകള്‍’

June 29, 2020

കാസര്‍കോട്: ജല സംരംക്ഷണത്തിന് പുത്തന്‍ മാതൃക തീര്‍ക്കാന്‍ ഒരുങ്ങി കാസര്‍കോട്. ഭൂഗര്‍ഭ ജല ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ നാളത്തെ വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്. ഏറ്റവും ചിലവ് കുറഞ്ഞ, കൂടുതല്‍ ഫലപ്രദമായ കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കാനുള്ള …