
റിപ്പോര്‍ട്ട്
തൃശ്ശൂർ: പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമായി വിദ്യാഭ്യാസം മാറി : മന്ത്രി കെ രാജന്
By ന്യൂസ് ഡെസ്ക്
•
June 28, 2021
തൃശ്ശൂർ: കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമായി മാറിയെന്ന് മന്ത്രി കെ രാജന്. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സര്‍ക്കാര്‍ സ്കൂളിലെ ഡിജിറ്റല്‍ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങള്‍...
Read full story

