റിപ്പോര്‍ട്ട്
കൊച്ചി: എന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനവും കൗതുകവുമുള്ള, ചരിത്രത്തിന്റെ താളുകളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാര്‍. ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവര്‍ത്തകരുടേയും പിന്‍ബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു. ഫിലിപ്സ്...