
റിപ്പോര്‍ട്ട്
ഇടുക്കി: ചിന്നക്കനാലിലെ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി. ചക്കക്കൊമ്പൻ ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമാണ് വീണ്ടും കാട്ടാന ആക്രമണം. സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. 2023...
