റിപ്പോര്‍ട്ട്
കണ്ണൂർ: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ജൂണ്‍ 9 ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നതിന് കോര്‍പറേഷനില്‍ നടന്ന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. കസാന കോട്ട വാര്‍ഡിലാണ് ബുധനാഴ്ച വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ആവശ്യമായ വാക്സിന്‍...