
റിപ്പോര്‍ട്ട്
വയനാട്: മഞ്ഞുമല അപകടം സൈനികന്റെ മൃതദേഹം മെയ് 6 ന് നാട്ടിലെത്തും
By ന്യൂസ് ഡെസ്ക്
•
May 6, 2021
വയനാട്: ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിയുടെ മൃതദേഹം മെയ് 6 ന് നാട്ടിലെത്തും. മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് വയനാട് പൊഴുതന സ്വദേശിയായ നയിക് സുബൈദര്‍ സി.പി.ഷിജി (45) മരിച്ചത്. മൃതദേഹം മെയ് 6...
Read full story

