Tag: Karnatakaborder
കർണാടകയിൽ അതിർത്തിയടവിന് ഇളവ്: പച്ചക്കറികളെത്തിത്തുടങ്ങി
കോഴിക്കോട് മാർച്ച് 29: ലോക്ഡൗണിനെ തുടർന്ന് കർണാടകയിൽ അതിർത്തി റോഡുകൾ അടച്ചതിനെത്തുടർന്നുള്ള പ്രശ്നത്തിന് പരിഹാരമായതോടെ പച്ചക്കറി വ്യാപാരികൾക്ക് ആശ്വാസം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറിക്കാരെ തടയുന്നത് ഒഴിവാക്കിയത്. ഇതോടെ പാളയമുൾപ്പെടെയുള്ള മാർക്കറ്റുകളിലേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിത്തുടങ്ങി. എങ്കിലും കർണാടകയിലെ …