കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട കോട്ടയം നഗരസഭയിലെ പുറമ്പോക്കിൽ താമസിക്കുന്ന ലക്ഷ്മിയെ കാണാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി. അതിദാരിദ്രം നീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ...