
റിപ്പോര്‍ട്ട്
ദില്ലി: 'കർണാടകയുടെ പരമാധികാരവും അഖണ്ഡതയും' എന്ന സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. സോണിയ ഗാന്ധിയുടെ ഈ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ്...

