
റിപ്പോര്‍ട്ട്
കാസര്‍കോട്: കോവിഡ് ലോക്ഡൗണും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലായ ജില്ലയിലെ കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'കാസര്‍കോട് കപ്പ ചാലഞ്ച്' സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം സുഭിക്ഷ കേരളം പദ്ധതിയുടെ...
