
റിപ്പോര്‍ട്ട്
കൊച്ചി : മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായകണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം ഇനി തിയേറ്ററില്‍ കാണാം. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വയനാട്ടിലായിരുന്നു...
