കണ്ണൂർ/ പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും പാലക്കാട്ടും കരുതൽ തടങ്കൽ. പ്രതിപക്ഷ യുവ സംഘടനകളിലെ നേതാക്കളെയും പ്രവർത്തകരെയുമാണ് പൊലീസ് വ്യാപകമായി കരുതൽ തടങ്കലിലാക്കിയത്. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെയാണ്...