ആലപ്പുഴയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ ശരീരം ചിന്നി ചിതറിയ നിലയിൽ

November 19, 2021

ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടി തെറിച്ച് ഒരാൾ മരിച്ചു . സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. കണ്ണന്റെ പേരിൽ നിരവധി ക്രിമിനൽ …

വീട്ടിലിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തർക്കം; യുവാവിനെ അഭിഭാഷകന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

October 29, 2021

തൃശൂര്‍: യുവാവിനെ അഭിഭാഷകന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വീട്ടിലിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്കുശേഷം ബാറില്‍ എത്തി മദ്യപിക്കുകയായിരുന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റുചെയ്തു. മുളങ്കുന്നത്തുകാവ് തിരൂര്‍ കിഴക്കും മുറിയില്‍ പണിക്കര വിട്ടില്‍ കുട്ടപ്പന്റെ മകന്‍ മണികണ്ഠന്‍ എന്ന കണ്ണന്‍ (42) …

ജോലിക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ

September 4, 2021

ഇടുക്കി: മൂന്നാറിലെ സ്വകാര്യ ഹോട്ടലിൽ നിന്നും കാണാതായ യുവാവിന്റെ മ്യതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. 2021 സെപ്തംബർ 1 ബുധനാഴ്ച രാത്രിയോടെയാണ് ഇക്കാനഗറിലെ സ്വകാര്യ ഹോട്ടൽ തൊഴിലാളിയായ ത്യശൂർ സ്വദേശി കണ്ണനെ കാണാതായത്. രാത്രി എട്ടരയ്ക്ക് ജോലിക്കിടെ കാണാതായ യുവാവിനെ സുഹ്യത്തുകളും ഉടമയും …