റിപ്പോര്‍ട്ട്
ശബരിമല: മാളികപ്പുറത്തെ കതിന അപകടത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ വെടിക്കെട്ട് ലൈസന്‍സിക്കും നടത്തിപ്പുകാരനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. നിറയ്ക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ച് പരുക്കേറ്റ് ചികില്‍സയിലിരുന്ന ചെങ്ങന്നൂര്‍ കാരയ്ക്കാട് കണ്ണങ്കര ജങ്ഷനു സമീപം താമസിക്കുന്ന രജീഷ്...