കാഞ്ഞിരപ്പളളി : മൂന്നര പതിറ്റാണ്ടിലധികം കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷണം പോയി , വിഴിക്കത്തോട് കുഴുപ്പളളാത്ത് ചന്ദ്രന്‍പിളളയുടെ സൈക്കിളാണ് 2021 സെപ്‌തംബര്‍ 6ന് വൈകിട്ട 5.30 ഓടെ മോഷണം പോയത്. വിഴിക്കത്തോട് കവലയില്‍ ചായക്കട നടത്തുന്ന ചന്ദ്രന്‍പിളള വിഴിക്കത്തോട് കുറുവാമൂഴി റോഡില്‍ സൈക്കിള്‍ …