
റിപ്പോര്‍ട്ട്
തൊടുപുഴ: തൊടുപുഴയില്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ മോഷ്ടിച്ച എഎസ്‌ഐ നാട്ടുകാരുടെ പിടിയിലായി. കൂടെ പൊതിരെ തല്ലുംകിട്ടി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ലോക് ഡൗണ്‍ ആയിരുന്നതിനാല്‍ പ്രദേശത്ത് ആള്‍സഞ്ചാരം ഉണ്ടായിരുന്നില്ല. ഈ തക്കംനോക്കിയാണ് കാന്തം...
