എസ് എന്‍ സ്വാമി കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന നടി കനിഹ സിബിഐ ലൊക്കേഷനില്‍ ജോയിന്‍...