വാഷിംങ്ടൺ; ഭിന്നിപ്പിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകുമെന്ന് ബൈഡൻ; കറുത്തവംശജരായ സ്ത്രീകളുടെ പ്രതിനിധിയാണ് താനെന്ന് കമല ഹാരിസ്

November 8, 2020

വാഷിംങ്ടൺ: ഭിന്നിപ്പിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ആത്മാവിനെ തിരിച്ച് പിടിച്ച് ജനതയുടെ മുറിവുണക്കും. വംശീയതക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അമേരിക്കയുടെ ലോക നേതൃത്വപദവി വീണ്ടെടുക്കുമെന്നും ഡെലാവെയറിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ബൈഡൻ പറഞ്ഞു. കോവിഡ് …

കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി: ചരിത്രപരം, പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ഭുതമില്ലെന്ന് ഡല്‍ഹിയിലെ അമ്മാവന്‍

August 13, 2020

ന്യൂഡല്‍ഹി: 2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇന്ത്യന്‍ വംശജ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ചരിത്രപരമാണ്. എന്നാല്‍ അതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും അവരെ ഓര്‍ത്ത് അഭിമാനമാണുള്ളതെന്നും ഡല്‍ഹിയിലുള്ള കമലയുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. കമലയുടെ ഈ പ്രയാണം മുന്‍കൂട്ടി …