വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. യുഎസിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടായിക്കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ട്. കമല ഹാരിസ്...
Read full story