കൊല്ലം | രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്തുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, അജിത് എന്നിവരാണ് മരിച്ചത്. സെപ്തംബർ 15 തിങ്കളാഴ്ച ഉച്ചയ്ക്ക്...
കൊല്ലം | കല്ലുവാതിക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു. കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റിയ ശേഷം കയറില്‍ തൂങ്ങി മുകളിലേക്ക് വരുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക്...
റിപ്പോര്‍ട്ട്
കൊല്ലം : ജനുവരി നാലിന് കല്ലുവാതുക്കൽ ഊഴായിക്കോട് കരിയില കൂനയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചതിനെ തുടർന്ന്ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും അതിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച...
റിപ്പോര്‍ട്ട്
കൊല്ലം: പത്തുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും കൊറോണ. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതി ശസ്തക്രിയയിലൂടെ ജന്മംനല്‍കിയ പെണ്‍കുഞ്ഞിന്റെ സാംപിള്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കുട്ടിയുടെ മാതാവിന് മെയ് 23ന്...