
റിപ്പോര്‍ട്ട്
കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കത്തികയറി ഗൃഹനാഥന്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 30, 2020
എരുത്തേമ്പതി: കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കറിക്കത്തി ദേഹത്ത് കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു. ആര്‍വിപിപുതൂര്‍ മുത്തുകൗണ്ടര്‍കുളം എസ് കാളിയപ്പന്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ മൂത്തമകള്‍ മാലതി(23)യെ കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച (28.10.2020) 6 മണിയോടെയാണ് സംഭവം. തലേദിവസം വൈകിട്ട...
Read full story

