കളമശേരി: കുസാറ്റ് കാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. കാമ്പസില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരുക്കേറ്റവര്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും...