ബാലഭാസ്ക്കറിൻ്റെ മരണം, മാനേജർ പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു

August 22, 2020

കൊച്ചി: ദുരൂഹതകള്‍ മാറാതെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ചോദ്യം ചെയ്യുന്നു. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ച്  സിബിഐ അന്വേഷിക്കും. വിമാനത്താവളം വഴിയുള്ള സ്വര്‍ണ …

ബാലഭാസ്കറുടെ അപകട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. കലാഭവൻ സോബിയുടെ വാദത്തിന് വിരുദ്ധമായ മൊഴികളുമായി രക്ഷാപ്രവർത്തകർ

August 13, 2020

കൊച്ചി: ബാലഭാസ്കറിനെ മരണത്തിന്റെ കേസിൽ അപകടത്തിന് സാക്ഷിയായ കലാഭവൻ സോബിയുമായി അന്വേഷണ സംഘം സ്ഥലത്തെത്തിതെളിവെടുപ്പ് നടത്തുന്നു. കലാഭവൻ സോബി മറ്റൊരു യാത്രയ്ക്കിടയിൽ ഒരു പെട്രോൾ പമ്പിനടുത്ത് സ്വന്തം വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തായി ഒരു കാറിൽ അഞ്ചാറു പേർ ഇരുന്ന് മദ്യപിക്കുന്നത് കണ്ടു. …