ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിര്‍മ്മാണം; പള്ളാത്തുരുത്തി പടിഞ്ഞാറെ പാലം പൊളിച്ചു
ആലപ്പുഴ: കെ എസ് ടി പി കൊട്ടാരക്കര ഡിവിഷന്‍ അധീനതയിലുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി സെമി എലിവേറ്റഡ് ഹൈവേയാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി പള്ളാത്തുരുത്തി പടിഞ്ഞാറേ പാലം പൊളിച്ചു. പൊങ്ങ പാലവും ഉടന്‍ പൊളിക്കാനാരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ …
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിര്‍മ്മാണം; പള്ളാത്തുരുത്തി പടിഞ്ഞാറെ പാലം പൊളിച്ചു Read More