ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കളർകോട്, പൊങ്ങ എന്നീ രണ്ട് പാലങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പൊളിച്ച് പണിയുന്നു. 70 ദിവസം കൊണ്ട് പുതിയ പാലങ്ങൾ പൂർത്തിയാക്കും. ഈ പാലങ്ങളിലൂടെയുള്ള തദ്ദേശവാസികളുടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി...
Read full story