
റിപ്പോര്‍ട്ട്
കടക്കാവൂര്‍: മോഷ്ടിച്ച മത്സ്യവുമായി ഓട്ടോയില്‍ കറങ്ങിനടന്ന് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. അഞ്ചുതെങ്ങ് കോട്ടുപുര സുനാമി കോളനി നിവാസികളായ ഷിബു(42) ,ജെഫ്രിന്‍ ലൂബിസ്(34) എന്നിവരാണ് അഞ്ചുതെങ്ങ് പോലീസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശി...
