അലിയാവൂർ -മൂഴിവാരം പാലം തുറന്നു

January 28, 2023

കഴക്കൂട്ടം മണ്ഡലത്തിലെ അലിയാവൂർ മൂഴിവാരം –  പന്നിയോട്ടുകോണം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആമയിഴഞ്ചാൻ തോടിന് കുറുകെ നിർമ്മിച്ച പാലം കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപയാണ് പദ്ധതിചെലവ്. അലിയാവൂരിന്റെ പ്രാദേശിക വികസനത്തിന്‌ പാലം മുതൽക്കൂട്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. …

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വിളംബര റാലി നടത്തി

January 6, 2023

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സന്നിഹിതനായിരുന്നു. …

സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള ‘അംഗസമാശ്വാസ പദ്ധതി’ ധനസഹായ വിതരണം തുടങ്ങി

December 15, 2022

അവശതയനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് സഹായധനം നൽകുന്നതിനുള്ള അംഗസമാശ്വാസ പദ്ധതിയുടെ ധനസഹായ വിതരണം തുടങ്ങി. സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വായ്പ, നിക്ഷേപം തുടങ്ങിയ അടിസ്ഥാന ചുമതലകൾക്കപ്പുറം സഹകരണ മേഖലയുടെ ജനകീയ …

മൂന്ന് സി പി എം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ രംഗത്ത്

November 9, 2022

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, തോമസ് ഐസക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോൺഗ്രസ് രംഗത്ത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സ്ത്രീ പീഡനം കുറ്റം ചുമത്തി …

ദേശീയ ജലപാത വികസന പദ്ധതി: നവീകരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

October 25, 2022

തിരുവനന്തപുരം: ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായ പാര്‍വതീപുത്തനാര്‍ കടന്ന് പോകുന്ന വേളി മുതല്‍ പള്ളിത്തുറ വരെയുള്ള ഭാഗത്തിന്റെ നവീകരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു. വേളി കായല്‍ മുതല്‍ പള്ളിത്തുറ പാലം വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം …

ഗവ.ഡെന്റൽ കോളേജ് ഓർത്തോഡോൺടിക്സ് വിഭാഗം ഗോൾഡൺ ജൂബിലി നിറവിൽ

May 28, 2022

തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജ് ഓർത്തോഡോൺടിക്സ് വിഭാഗത്തിന്റെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഗോൾഡൺ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. രാജ്യത്ത് തന്നെ മൂന്നാമത് സ്ഥാപിതമായ ഡെന്റൽ കോളേജാണ് തിരുവനന്തപുരത്തേത്. ദിനംപ്രതി നാൽപതിനായിരത്തോളം …

ശിവഗിരി തീർത്ഥാടനം : വികസന ഫോട്ടോ പ്രദർശനം ഈ മാസം 29 മുതൽ

December 28, 2021

89 -മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി പാഞ്ചജന്യം ഹാളിലും ചെമ്പഴന്തി ഗുരുകുലത്തിലും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് വികസന ഫോട്ടോ പ്രദർശനവും സ്റ്റാളും സംഘടിപ്പിക്കും. ഡിസംബർ 29 രാവിലെ 9 ന് ചെമ്പഴന്തി ഗുരുകുലത്തിൽ സ്വാമി ശുഭാംഗാനന്ദയുടെ സാന്നിധ്യത്തിൽ കടകംപള്ളി …

സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ പ്രവർത്തകർ തമ്മിൽ സംഘർഷം : നാലുപേർക്ക് പരിക്കേറ്റു

November 21, 2021

വർക്കല: സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ പ്രവർത്തകർ തമ്മിൽ സംഘർഷം. കടകംപള്ളി സുരേന്ദ്രൻ നേതൃത്വം നൽകിയ സമ്മേളനത്തിലാണ് സംഭവം. മൂന്നു പേരെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി നടന്നത്. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഏരിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത് ഏകപക്ഷീയമാണെന്ന് …

തൃശൂര്‍: കൂടുതല്‍ വികസന സാധ്യതകളുമായി കലശമല; ജൈവ വൈവിധ്യ പൈതൃക കേന്ദ്രം സ്ഥാപിക്കും

September 29, 2021

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്തെത്താന്‍ കലശമല ഇക്കോ ടൂറിസം വില്ലേജ്. ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള പ്രകൃതിജന്യ ടൂറിസമാണ് കലശമലയെ ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.  ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് …

കാറിനുളളില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍, ക്രൂരമായ മര്‍ദ്ദനം, കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകന്‍ അറസ്റ്റില്‍

June 26, 2021

തിരുവനന്തപുരം: കാറിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്. നാട്ടുകാര്‍ കാര്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ മകനും പാറ്റൂര്‍ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. മദ്യപിച്ച്‌ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു അശോക്. ഇന്നലെ …