സൗരോര്‍ജ്ജത്തിലൂടെ സ്മാര്‍ട്ടാകാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാമ്പസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ആവശ്യമായ സൗരോര്‍ജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാര്‍ പദ്ധതിക്കാണ് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തില്‍ സ്പീക്കര്‍ പി …