
റിപ്പോര്‍ട്ട്
തിരിവനന്തപുരം : ശ്രീചിത്തിര തിരുന്നാള്‍ ട്രസ്റ്റിന്റെ 2020ലെ ശ്രീചിത്തിര തിരുന്നാള്‍ ദേശീയ പുരസ്‌കാരത്തിന് വിഖ്യാത സംവിധായകനും, എഴുത്തുകാരനുമായ അടൂര്‍ ഗോപാലകൃഷ്‌ണനും , 2021ലെ പുരസ്‌കാരത്തിന് പ്രശസ്‌ത ഗായിക കെ.എസ് ചിത്രയും അര്‍ഹരായി. രണ്ടുലക്ഷം രൂപയും...


