
റിപ്പോര്‍ട്ട്
അതിദാരിദ്ര്യ നിര്മാജ്ജന പദ്ധതിയുടെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കട്ടിലുകള്‍ വിതരണം ചെയ്തു. 33 കട്ടിലുകളാണ് വിതരണം ചെയ്തത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു കട്ടില് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
