
റിപ്പോര്‍ട്ട്
കോഴിക്കോട്: കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും കരുഞ്ഞഹമ്മദ് കുട്ടിയെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ആരോപിച്ചാണ് നടപടി. എന്നാല്‍ നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി...
