റിപ്പോര്‍ട്ട്
കണ്ണൂർ: . മണ്ഡലം പ്രസിഡൻറും സെക്രട്ടറിയും ഉൾപ്പെടെ കൂത്തുപറമ്പ് മുസ്ലിം ലീഗിൽ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാ‍ത്ഥികൂടിയായിരുന്ന പൊട്ടൻകണ്ടി അബ്ദുള്ള ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്. വിമത പ്രവർത്തനത്തിന് പാർ‍ട്ടിയിൽ നിന്ന്...