പാലക്കാട്: ജില്ലയില്‍ സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെ പാലക്കാട് സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടക്കും. ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 20 ന് രാവിലെ 10 ന് സപ്ലൈകോ...
കോട്ടയം: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ്...
എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഊർജസംരക്ഷണ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1ന് നടക്കും. തിരുവനന്തപുരം വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വൈദ്യുതി...
ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം 2028 ൽ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി. 2,700 കോടിയോളം രൂപ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ 800 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും....
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും എറണാകുളം: എറണാകുളം - കൊച്ചി കോര്‍പ്പറേഷൻ പരിധിയില്‍ വരുന്ന ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 23 വ്യാഴാഴ്ച വൈകീട്ട് 4.30 ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് 829 അംഗനവാടികളിൽ സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികൾക്ക് വെളിച്ചമെത്തിച്ചത്. ഇവയിൽ 398 അംഗനവാടികൾക്ക് ഒരു...
ആലപ്പുഴ: കുട്ടനാട് 110 കെ. വി. സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം 2021സെപ്റ്റംബർ ഒൻപത് വൈകിട്ട് നാലിന് നെടുമുടി സെന്റ് ജെറോംസ് പള്ളി ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. സംസ്ഥാന സർക്കാർ റീബിൽഡ് കേരള...
റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഗോ ഇലക്ട്രിക്' ക്യാമ്പയിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. അടുത്ത വർഷത്തോടെ...
തിരുവനന്തപുരം: അനെർട്ടിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. ആഗസ്റ്റ് 14ന് ഉച്ചക്ക് 12...
തിരുവനന്തപുരം: വിവിധ വൈദ്യുതി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻട്ടി, റവന്യൂ മന്ത്രി അഡ്വ. കെ രാജനുമായി ചർച്ച നടത്തി. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോൽ 110 കെ.വി സബ്‌സ്റ്റേഷൻ,...
തിരുവനന്തപുരം: റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അനെർട്ടും റബ്‌കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ ഒപ്പുവയ്ക്കും...