റിപ്പോര്‍ട്ട്
ലോക പുകയില രഹിത ദിനാചാരണം, ലോക പരിസ്ഥിതി ദിനാചാരണം,പുകയില രഹിതം  എന്റെ വിദ്യാലയം- ക്യാമ്പയിൻ എന്നീ  സംയുക്ത പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം  ജൂൺ 4 ന്  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്  ഐ.പി.എസ്.ആലുവ...