
റിപ്പോര്‍ട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംഎല്‍എമാരെയും രാജ്യസഭാ അംഗങ്ങളേയും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിലവില്‍ ജനപ്രതിനിധികളായിട്ടുള്ളവര്‍ സ്ഥാനം രാജിവയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി മറുപടി...











