റിപ്പോര്‍ട്ട്
കോഴിക്കോട് : കോഴിക്കോട് നഗരമദ്ധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്. പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ 2021 ഡിസംബർ 14 ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. സ്വർണ്ണം വാങ്ങാനെന്ന...