പ്രയാഗ്രാജ് | ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് അല്ലാഹാബാദ് ഹൈക്കോടതി താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഏപ്രിൽ...