
റിപ്പോര്‍ട്ട്
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് ജൂണിനു മുമ്പു പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ സെനറ്റിനും സിന്‍ഡിക്കേറ്റിനും തുടരാനാവില്ല. പകരം സംവിധാനം ചട്ടപ്രകാരം ചാന്‍സലര്‍ക്കു തീരുമാനിക്കാം. ആറിനു കാലാവധി അവസാനിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല...

