റിപ്പോര്‍ട്ട്
കൊച്ചി: കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസ്. ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് മേരി ജോസഫിന്റെ പരാതിയിലാണ് അഭിഭാഷകനായ യശ്വന്ത് ഷേണായ്‌ക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്....