
റിപ്പോര്‍ട്ട്
ഇടുക്കി: വീഴ്ചയില്‍ മുട്ടുചിരട്ട പൊട്ടി കിടപ്പിലായ അന്ധ വയോധികയെ ആശുപത്രിയിലെത്തിച്ച് അഗ്നിരക്ഷാ സേന
By ഡെസ്ക് ന്യൂസ്
•
December 7, 2021
ഇടുക്കി: മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ സാമൂഹ്യ വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. രണ്ടാഴ്ച മുമ്പുണ്ടായ വീഴ്ചയില്‍ കാലിന്റെ മുട്ട് ചിരട്ടപൊട്ടി കിടപ്പിലായ അന്ധ വയോധികയെ തൊടുപുഴ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു. മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ സാമൂഹ്യ വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ്...
Read full story


